ടൈപ്പിങ് എളുപ്പത്തിൽ പഠിക്കാം | Practice typing malayalam | Malayalam typing test online

ടൈപ്പിങ് എളുപ്പത്തിൽ പഠിക്കാം | Practice typing malayalam | Malayalam typing test online

 


ഗുണങ്ങൾ


• സമയ ലാഭം


• വിദേശത്ത് ജോലി എളുപ്പമാകും


• കൂടുതൽ മെച്ചപ്പെട്ട അവസരങ്ങൾ തുറക്കപ്പെടും


• ഉൽ‌പാദനക്ഷമതയും ജീവിതവും മെച്ചപ്പെടുത്തും


• കൂടുതൽ കൃത്യത ലഭിക്കും


• ഏകാഗ്രതയും മാനസിക ശ്രദ്ധയും വർദ്ധിപ്പിക്കും


പണ്ടൊക്കെ ടൈപ്പിംഗ് പഠിക്കണം എങ്കിൽ ടൈപ്പിംഗ് സെന്ററിൽ പോകേണ്ടിയിരുന്നു. ഇപ്പോൾ നമ്മുടെ ഇഷ്ടത്തിനനുസരിച്ച് സൗകര്യപ്രദമായ സമയവും സ്ഥലവും നോക്കി പഠിക്കാം


ടൈപ്പിംഗ് എന്തിനു പഠിക്കണം

മുഴുവൻ കാര്യങ്ങളും കമ്പ്യൂട്ടറിലേക്ക് ചുരുങ്ങിയ ഈ സമയത്ത് ടൈപ്പിംഗ് വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുക എന്നത് വലിയ കാര്യമാണ്. നമ്മുടെ രാജ്യത്തും വിദേശരാജ്യങ്ങളിലും ടൈപ്പിംഗ് സെൻററുകളിലും ട്രാൻസ്ലേഷൻ വർക്കുകളിലും ഉന്നത ശമ്പളത്തോടെ ജോലി ചെയ്യാനാവും. അതുപോലെ കോഡിങ് ചെയ്യുന്നവരാണെങ്കിൽ അഡ്വാൻസ് ലെവൽ ടൈപ്പിംഗ് പ്രാകാടീസ് ചെയ്ത് പഠിക്കേണ്ടതുണ്ട്.


ദിവസവും ഒരു 10 മിനിറ്റ് എങ്കിലും പ്രാക്ടീസ് ചെയ്യാൻ നിങ്ങൾ തയ്യാറാണെങ്കിൽ വളരെ എളുപ്പത്തിൽ ടൈപ്പിംഗ് പഠിക്കൻ typing.com നിങ്ങളെ സഹായിക്കും.


ടൈപ്പിംഗ ഡോട്ട് കോമിൽ ടൈപ്പിംഗ് പഠിക്കുക എന്നത് ഗെയിം കളിക്കുന്നത് പോലെ വളരെ രസകരവും ആനന്ദവുമാണ്. എന്നുമാത്രമല്ല നിരന്തരം ടൈപ്പിംഗ് പഠിപ്പിക്കുന്നതിന് നിങ്ങളെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കും


കൂടാതെ കൃത്യമായി നിങ്ങളുടെ ടൈപ്പിംഗ് പുരോഗതി നിരീക്ഷിക്കുവാൻ സാധിക്കും. നിങ്ങൾക്ക് കൂടുതൽ പ്രയാസം നേരിടുന്ന അക്ഷരങ്ങൾ നിങ്ങൾക്ക് പ്രത്യേകം കാണിച്ചു തരും. അവ മാത്രം പ്രാക്ടീസ് ചെയ്യാൻ പ്രത്യേക അവസരങ്ങളും ഒരുക്കും.


നിങ്ങൾ ഒരു അദ്ധ്യാപകൻ ആണെങ്കിൽ നിങ്ങളുടെ വിദ്യാർത്ഥികളെ ടൈപ്പിംഗ് പഠിപ്പിക്കുന്നതിന് ഈ സൈറ്റ് ഉപയോഗിക്കുവാനും. അതിനു teacher login ബട്ടൺ ഉപയോഗിച്ച് അക്കൌണ്ട് ക്രയേറ്റ് ചെയ്യുകയും student login വിദ്യാർത്ഥികൾ ജോയിൻ ചെയ്യുകയുമാണ് വേണ്ടത്. അവരുടെ ടൈപ്പിംഗ് പുരോഗതി നിങ്ങൾക്ക് നിരീക്ഷിക്കാനും സൗകര്യമുണ്ട്.


നിങ്ങളുടെ ടൈപ്പിംഗ് പുരോഗതി കൃത്യമായ കണക്കാക്കി നിങ്ങളുടെ ടൈപ്പിംഗ് സ്പീഡ് കാണിക്കുന്ന ലോകത്തിൻറെ ഏതു ഭാഗത്തുനിന്നും വെരിഫൈ ചെയ്യാവുന്ന  സർട്ടിഫിക്കറ്റും ഈസൈറ്റ് ഫ്രീ ആയി നൽകുന്നുണ്ട്. നിങ്ങൾക്ക് വേണമെങ്കിൽ ചെറിയ പണം അടച്ച് അവരെ സപ്പോർട്ട് ചെയ്യുകയും ആവാം typing.com


KEYWORDS: Insurance , Loans , Mortgage , Credit , Donate , Trading , Software , Transfer , Hosting , Claim , Conference , Recovery , Mortgage , Technology News World Malayalam , Technology , Tech , App , Mobile , Applications , Computer , Internet