വീട്ടിലിരുന്നു പഠിക്കാം ഫ്രീയായി ഗൂഗിൾ നൽകുന്ന സർട്ടിഫിക്കറ്റും നേടാം

വീട്ടിലിരുന്നു പഠിക്കാം ഫ്രീയായി ഗൂഗിൾ നൽകുന്ന സർട്ടിഫിക്കറ്റും നേടാം


ഡിജിറ്റൽ മാർക്കറ്റിംഗിനെക്കുറിച്ച് പഠിക്കാനും പുതിയ കഴിവുകൾ നേടാനും തയ്യാറാണോ?


40മണിക്കൂർ നീണ്ടുനിൽക്കുന്ന ഫ്രീ ഡിജിറ്റൽ മാർക്കറ്റിങ്ങ് കോഴ്സുമായി ഗൂഗിൾ. വീട്ടിലിരുന്നു പഠിക്കാം ഫ്രീയായി സർട്ടിഫിക്കറ്റും നേടാം.


ഇന്ററാക്റ്റീവ് അഡ്വർട്ടെസിങ് ബ്യുറോ യൂറോപ്പും ഓപ്പൺ യൂണിവേഴ്സിറ്റിയും അംഗീകരിച്ച ഗൂഗിളിന്റെ സൗജന്യ കോഴ്സ് ഉപയോഗിച്ച് ഡിജിറ്റൽ മാർക്കറ്റിങ്ങിന്റെ അടിസ്ഥാന കാര്യങ്ങൾ മാസ്റ്റർ ചെയ്യുക. 26 മൊഡ്യുൾ എക്സ്പ്ലോർ ചെയ്യാൻ ഉണ്ട്. പ്രാക്ട്ടിക്കൽ എക്സർസൈസസും റിയൽ വേൾഡ് എക്സാമ്പിൾസ് ഉം ചേർന്നതാണ്  കോഴ്സ്. ഇത്തരത്തിലുള്ള അറിവ് നിങ്ങൾക്ക് പ്രവർത്തിക്കാൻ സഹായം നൽകുന്നു.എങ്ങനെ പ്രവർത്തിക്കുന്നു

ബൈറ്റ് സൈസ് ഉള്ള വീഡിയോ ടൂട്ടോറിയൽസ് വച്ച് പുതിയ അറിവ് പഠിക്കുന്നു. പിന്നീട് പെട്ടെന്നുള്ള ഒരു ക്വിസ് ലൂടെ നിങ്ങളുടെ അറിവിനെ ടെസ്റ്റ്‌ ചെയ്യുന്നു.


ഫൈനൽ 40 ചോദ്യങ്ങൾ പാസായാൽ സർട്ടിഫിക്കറ്റ് ലഭ്യമാകും.


അത് ഡൌൺലോഡ് ചെയ്യുകയും നിങ്ങളുടെ പുതിയ യോഗ്യത അടങ്ങിയ സി.വി ലിങ്ക്ഡ് ഇൻ ൽ പ്രദർശിപ്പിക്കുക


Apply Now

KEYWORDS: Insurance , Loans , Mortgage , Credit , Donate , Trading , Software , Transfer , Hosting , Claim , Conference , Recovery , Mortgage , Technology News World Malayalam , Technology , Tech , App , Mobile , Applications , Computer , Internet