ISRO Kerala VSSC Recruitment 2022: കേരളത്തില്‍ പരീക്ഷ ഇല്ലാതെ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Vikram Sarabhai Space Centre (VSSC) ഇപ്പോള്‍ Apprentice തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ പോസ്റ്റുകളിലായി മൊത്തം 194 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ വഴി നേടാം . കേരളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് നേരിട്ട് ഇന്റര്‍വ്യൂ വഴി 2022 നവംബര്‍ 12 ന് താഴെ കൊടുത്ത സ്ഥലത്ത് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം
Important Dates
Online Application Commencement from | 1st November 2022 |
Last date to Submit Online Application | 12th November 2022 |
Vikram Sarabhai Space Centre (VSSC) Latest Job Notification Details
കേരളത്തില്‍ പരീക്ഷ ഇല്ലാതെ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
ISRO Kerala VSSC Recruitment 2022 Latest Notification Details | |
---|---|
Organization Name | Vikram Sarabhai Space Centre (VSSC) |
Job Type | Central Govt |
Recruitment Type | Apprentices Training |
Advt No | VSSC/R&R9.2/VIN/01/2022 |
Post Name | Graduate Apprentice |
Total Vacancy | 194 |
Job Location | All Over Kerala |
Salary | Rs.9,000/- |
Apply Mode | Online |
Application Start | 1st November 2022 |
Last date for submission of application | 12th November 2022 |
Official website | https://www.vssc.gov.in/VSSC/ |
ISRO Kerala VSSC Recruitment 2022 Latest Vacancy Details
Vikram Sarabhai Space Centre (VSSC) ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക
Post Name | Vacancy |
---|---|
Aeronautical/ Aerospace Engg. : | 15 |
Computer Sci/ Engg. : | 20 |
Electronics Engg. : | 43 |
Metallurgy : | 6 |
Production Engg. : | 4 |
Fire & Safety Engg. : | 2 |
Hotel Management/ Catering Technology : | 4 |
B.Com (Finance & Taxation) : | 25 |
B.Com (Computer Application) : | 75 |
Total | 194 |
ISRO Kerala VSSC Recruitment 2022 Age Limit Details
Vikram Sarabhai Space Centre (VSSC) ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
- Maximum age limit is 30 years as on 30.10.2022 for General candidates. (33 years for OBC, 35 years for SC/ST. Additional 10 years relaxation for PWBD candidates in their respective categories).
- Reservation to SC/ST/OBC/EWS/PWBD candidates is applicable as per Govt. of India rules.
ISRO Kerala VSSC Recruitment 2022 Educational Qualification Details
Vikram Sarabhai Space Centre (VSSC) ന്‍റെ പുതിയ Notification അനുസരിച്ച് Apprentice തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
Post Name | Qualification |
---|---|
Aeronautical/ Aerospace Engg., Chemical Engg., Civil Engg., Computer Sci/Engg., Electrical Engg., Electronical Engg., Mechanical Engg., Metallurgy, Production Engg., Fire & Safety Engg. | First Class Engg. Degree [Four/three year duration (for lateral entry)] granted by a recognised University in the respective field with not less than 65% marks/6.84 CGPA |
Hotel Management/ Catering Technology | First Class Degree (4 year) in Hotel Management/ Catering Technology (AICTE approved) with not less than 60% marks. |
B.Com (Finance & Taxaction) | Degree in Commerce with Finance & Taxation/ Computer Application (Three year duration) granted by a recognised University with not less than 60% marks/6.32 CGPA. |
B.Com (Computer Application) | Degree in Commerce with Finance & Taxation/ Computer Application (Three year duration) granted by a recognised University with not less than 60% marks/6.32 CGPA. |
Candidates who have acquired Degree before April 2020, those appearing for final year exam, result awaiting candidates or candidates pursuing M.E/M.Tech are not eligible to apply.
ISRO Kerala VSSC Recruitment 2022 Selection Process
- The consolidated applications will be screened subsequently and selection panels will be drawn based on the aggregate scores of the candidates in the prescribed essential qualification giving due weightage to reservation categories.
- The induction of apprentices against the 2022-23 vacant training positions will be made strictly based on the position in the panel subject to availability of vacancies and panel validity.
How To Apply For Latest ISRO Kerala VSSC Recruitment 2022?
Applications will be received from the candidates only through the Centralised selection drive on 12.11.2022 as per the below-mentioned instructions . Applications will not be accepted through any other means. Candidates applying for Graduate Apprenticeship in streams other than B.Com , have to register online in the MHRD NATS portal , through the website www.mhrdnats.gov.in prior to the Centralised selection drive . Upon registration the candidates will obtain a Registration No. and the printout of the registration needs to be shown at the venue .
The walk-in-interview will be held at the following venue & date:-
On 12.11.2022 , candidates have to visit the VSSC pavilion at the aforesaid venue along with ORIGINALS and self – attested copies of B.E / B.Tech / BHM / B.Com Certificate ( Provisional / Final ) .
Consolidated Marklist , proof of date of birth ( SSLC / SSC / AISSE / ICSE ) , Caste / Community certificate ( if belongs to SC / ST ) , Non – Creamy layer certificate ( if belongs to OBC ) , Income & Asset Certificate issued by Tahsildar in the format prescribed in Govt . of India order of 2019 for the financial year 2022-23 ( if belongs to EWS ) , Disability certificate ( if PWBD candidate ) , Experience Certificate ( if any ) and one passport size photograph . ( Sample Formats of Non Creamy layer certificate ( for OBC ) and Income & Asset Certificate ( for EWS ) are attached for reference as Annexure 1 and Annexure 2 respectively ) .
Essential Instructions for Fill ISRO Kerala VSSC Recruitment 2022 Graduate Apprentice
- Candidates who qualified from recognized Universities coming under Southern region of BOAT ( Kerala, Tamil Nadu , Karnataka , Andhra Pradesh, Telangana and Puducherry ) will be given priority. Candidates from other Universities will be considered only in case there is a shortage of applications as mentioned above in any discipline.
- Candidates pursuing the sandwich course , private degree , degree through correspondence / distance education , short term / certificate courses , degree in disciplines other than those listed above etc. are not eligible to apply .
- The trainees will have no claim whatsoever for employment in Vikram Sarabhai Space Centre or any other Centres / Units of Indian Space Research Organisation / Department of Space after completion of the training period . No accommodation will be provided by the Centre for Apprentices during the training period .
Official Notification | Click Here |
Apply Now | Click Here |
Official Website | Click Here |