മലയാളത്തിലെ ആദ്യ തജ്‌വീദ് ലേണിംഗ് ആപ്പ് | Malayalam Thajveed APP

മലയാളത്തിലെ ആദ്യ തജ്‌വീദ് ലേണിംഗ് ആപ്പ് | Malayalam Thajveed APP

 


സരളമായ രീതിയിൽ ഖുർആൻ പാരായണ ശാസ്ത്രം (തജ്‌വീദ്) പഠിക്കാനുള്ള ഒരു പ്രഥമ മലയാളം മൊബൈൽ അപ്ലിക്കേഷൻ. നമ്മളെല്ലാവരും പതിവായി ഖുർആൻ ഓതുന്നവരായിരിക്കാം. പക്ഷേ നമ്മിൽ പലരും  ഖുർആനിൻ്റെ തനതായ പാരായണ ശാസ്ത്ര നിയമങ്ങൾ അനുസരിച്ചാവണമെന്നില്ല. തജ്‌വീദ് പാലിക്കാത്ത ഖുർആൻ പാരായണം അസാധുവാണ്, സ്വീകരിക്കപ്പെടില്ല. ആയത് കൊണ്ട് തജ്‌വീദ് പഠനം അനിവാര്യമാണ്. ഇവിടെയാണ് ഹാർക്ക് അവതരിപ്പിക്കുന്ന മലയാളം തജ്‌വീദ് ആപ്പ്  

download link below 👇


നിങ്ങളുടെ സഹായിയായി എത്തുന്നത് ഖുർആൻ പാരായണ രീതിയിലെ സുപ്രധാനമായ വിഷയങ്ങൾ  ഉൾക്കൊള്ളിച്ചിട്ടുള്ള ആപ്പിക്കേഷനാണിത്. മലയാളത്തിൽ തയ്യാറാക്കിയിട്ടുള്ള പ്രസ്തുത ആപ്പ് നിങ്ങൾക്ക് ഉപകാരപ്രദമാണെന്ന് ഉറപ്പാണ്. അക്ഷരങ്ങളുടെ സ്വിഫാത്തുകളും അവയുടെ ഉച്ചാരണം ശബ്ദ രൂപത്തിൽ തന്നെ ഇതിൽ ഉൾപെടുത്തിയിട്ടുണ്ട്. ആധികാരിക ഗ്രന്ഥങ്ങളെ അവലംബമാക്കിയാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. ഈ ഉദ്യമത്തിനുള്ള പ്രതിഫലമായി വിനീതനെ ദുആയിൽ ഉൾപെടുത്തുമല്ലോ.

KEYWORDS: Insurance , Loans , Mortgage , Credit , Donate , Trading , Software , Transfer , Hosting , Claim , Conference , Recovery , Mortgage , Technology News World Malayalam , Technology , Tech , App , Mobile , Applications , Computer , Internet