നിങ്ങളുടെ ഫോണിൽ കാണാൻ പറ്റാത്ത 10,000 ൽ അധികം ഫോട്ടോ ഉണ്ട് അവ കണ്ട് പിടിക്കാം

നിങ്ങളുടെ ഫോണിൽ കാണാൻ പറ്റാത്ത 10,000 ൽ അധികം ഫോട്ടോ ഉണ്ട് അവ കണ്ട് പിടിക്കാം

 ഇന്ന് ഫോൺ ഉപയോഗപ്പെടുത്തി ഫോട്ടോകളും വീഡിയോകളും സൂക്ഷിക്കുന്നവരാണ് മിക്ക ആളുകളും. ഇതിൽ നമ്മൾ എടുക്കുന്ന ഫോട്ടോകൾ മാത്രമല്ല മറിച്ച് വാട്സ്ആപ്പിൽ നിന്നും ഫേസ്ബുക്കിൽ നിന്നും ഡൗൺലോഡ് ചെയ്യുന്ന ഫോട്ടോകളും ഗ്യാലറിയിൽ നിറയുന്നു. ഇത്തരത്തിൽ പലപ്പോഴും നമ്മൾ അറിയാതെ തന്നെ ഡ്യൂപ്ലിക്കേറ്റ് ആയി ഒരു ഫോട്ടോയുടെ തന്നെ ഒന്നിലധികം കോപ്പികൾ നമ്മുടെ ഫോണിൽ സേവ് ആകാനുള്ള സാധ്യതയുണ്ട്. ഒന്നിൽകൂടുതൽ ഡ്യൂപ്ലിക്കേറ്റ് കോപ്പികൾ ഫോണിൽ നിറയുന്നത് വഴി ഫോണിന്റെ മെമ്മറി നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. പലപ്പോഴും നമ്മൾ ചിന്തിക്കുന്നത് ഫോണിൽ വീഡിയോ കളുടെ എണ്ണം കൂടിയാണ് മെമ്മറി സ്പേസ് ഇല്ലാതള്ളുന്നത് എന്നാണ്.അതു കൊണ്ടു തന്നെ എല്ലാ വീഡിയോകളും ഡിലീറ്റ് ചെയ്ത് കളയുകയും ചെയ്യും.


എന്നാൽ എത്ര വീഡിയോകൾ ഡിലീറ്റ് ചെയ്താലും ആവശ്യത്തിന് സ്പേസ് ഇല്ലാത്ത അവസ്ഥയാണ് പിന്നീടുണ്ടാകുന്നത്. ഫോണിന്റെ പെർഫോമൻസ് കൂട്ടുന്നതിനും,മെമ്മറി സ്പേസ് ലഭിക്കുന്നതിനും വേണ്ടി ഉപയോഗപ്പെടുത്താവുന്ന ഒരു അപ്ലിക്കേഷനാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഫോണിന്റെ മെമ്മറി മാനേജ് ചെയ്യുന്നതിനായി അപ്ലിക്കേഷൻ ഉപയോഗപ്പെടുത്തേണ്ട വിധം


KEYWORDS: Insurance , Loans , Mortgage , Credit , Donate , Trading , Software , Transfer , Hosting , Claim , Conference , Recovery , Mortgage , Technology News World Malayalam , Technology , Tech , App , Mobile , Applications , Computer , Internet