- screenr.com – നിങ്ങളുടെ ഡെസ്ക്ടോപ്പ് സ്ക്രീന്‍ റെക്കോര്‍ഡ് ചെയ്ത് വീഡിയോ യുട്യൂബിലേക്ക് അപ്‌ലോഡ് ചെയ്യാം.
- ctrlq.org/screenshots – വെബ്സൈറ്റുകളുടെ സ്ക്രീന്‍ഷോട്ട് എടുക്കാന്‍ ഉള്ള ഒരു സേവനം. മൊബൈല്‍ വഴിയും ഡെസ്ക്ടോപ്പ് വഴിയും ഈ സേവനം ഉപയോഗിക്കാം.
- goo.gl – വലിയ വെബ്സൈറ്റ് യുആര്‍എല്‍ ചെറുതാക്കാന്‍ ഗൂഗിളില്‍ നിന്നുള്ള ഒരു സേവനം.
- unfurlr.come – ചെറുതാക്ക പെട്ട യുആര്‍എല്‍ റീഡയറക്റ്റ് ചെയ്യുന്ന യുആര്‍എല്‍ കണ്ടുപിടിക്കാന്‍ ഉള്ള വെബ്സൈറ്റ്.
- qClock – ലോകത്തെ വിവിധ നഗരങ്ങളിലെ സമയം ഗൂഗിള്‍ മാപ് വഴി കണ്ടെത്താനുള്ള ഒരു വെബ്സൈറ്റ്.
- copypastecharacter.com – നിങ്ങളുടെ കീബോര്‍ഡില്‍ ഇല്ലാത്ത പ്രത്യേക ചിഹ്നങ്ങള്‍ കോപ്പി ചെയ്യാന്‍ സഹായിക്കുന്ന വെബ്സൈറ്റ്.
- postpost.com – ട്വീറ്റുകള്‍ സെര്‍ച്ച് ചെയ്യാന്‍ ഉള്ള ഒരു സെര്‍ച്ച് എഞ്ചിന്‍.
- lovelycharts.com – ഫ്ലോചാര്‍ട്ട്, നെറ്റ്‌വര്‍ക്ക് ഡയഗ്രം, സൈറ്റ്മാപ്പ് തുടങ്ങിയവ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന വെബ്സൈറ്റ്.
- iconfinder.com – വിവിധ വലിപ്പത്തിലുള്ള ഐക്കണ്‍ നല്‍കുന്ന വെബ്സൈറ്റ്.
- office.com – ഓഫീസ് ഡോകുമെന്റുകള്‍ക്ക് വേണ്ടിയുള്ള ടെമ്പ്ലേറ്റ്, ക്ലിപ്പ്ആര്‍ട്ട്, ചിത്രങ്ങള്‍ തുടങ്ങിയവ ഡൌണ്‍ലോഡ് ചെയ്യാവുന്ന വെബ്സൈറ്റ്.
- followupthen.com – ഇമെയില്‍ റീമൈന്‍ഡര്‍ സെറ്റ് ചെയ്യാന്‍ സഹായിക്കുന്ന സേവനം.
- jotti.org – ഓണ്‍ലൈന്‍ ആയി ഒരു ഫയല്‍ വൈറസ് ഇന്‍ഫെക്റ്റഡ് ആണോ എന്ന് ചെക്ക് ചെയ്യാന്‍ കഴിയുന്ന സേവനം.
- wolframalpha.com – വളരെ പെട്ടന്ന്‍ നേരിട്ട് നമ്മുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന സെര്‍ച്ച് എഞ്ചിന്‍.
- printwhatyoulike.com – എളുപ്പത്തില്‍ വെബ്ബ് പേജുകള്‍ പ്രിന്റ് ചെയ്യാന്‍ സഹായിക്കുന്ന വെബ്സൈറ്റ്.
- joliprint.com – ന്യൂസ് ആര്‍ട്ടിക്കിള്‍, ബ്ലോഗ് പേജുകള്‍ തുടങ്ങിയവ ന്യൂസ്‌പേപ്പര്‍ പോലെയുള്ള രൂപത്തിലാക്കുന്ന ഒരു സേവനം.
- ctrql.org/rss – ആര്‍എസ്എസ് ഫീഡുകള്‍ സെര്‍ച്ച് ചെയ്ത് കണ്ടുപിടിക്കാന്‍ സഹായിക്കുന്ന ഒരു വെബ്സൈറ്റ്.
- e.ggtimer.com – ഓണ്‍ലൈന്‍ ആയുള്ള ഒരു കൌണ്ട് ഡൌണ്‍ ടൈമര്‍.
- coralcdn.org – വളരെ വലിയ ട്രാഫിക് കാരണം ഡൌണ്‍ ആയ വെബ്സൈറ്റ് നമുക്ക് ഈ സിഡിഎന്‍ വെബ്സൈറ്റ് വഴി സന്ദര്‍ശിക്കാം.
- random.org – രണ്ട് നമ്പറുകള്‍ക്ക് ഇടയില്‍ ഉള്ള ഒരു റാന്റം നമ്പര്‍ നല്‍കുന്ന വെബ്സൈറ്റ്.
- pdfescape.com – വെബ്ബ് ബ്രൌസര്‍ വഴി പിഡിഎഫ് ഫയല്‍ എഡിറ്റ് ചെയ്യാന്‍ സഹായിക്കുന്ന വെബ്സൈറ്റ്.
- viewer.zoho.com – പ്രസന്റേഷന്‍, പിഡിഎഫ് എന്നീ ഫയലുകളുടെ പ്രിവ്യു ഓണ്‍ലൈന്‍ ആയി കാണാന്‍ സഹായിക്കുന്ന വെബ്സൈറ്റ്.
- tubemogul.com – ഒറ്റ തവണ അപ്‌ലോഡ് ചെയ്ത് വിവിധ വീഡിയോ ഷെയറിംഗ് വെബ്സൈറ്റുകളിലേക്ക് വീഡിയോ പെട്ടന്ന്‍ അപ്‌ലോഡ് ചെയ്യാന്‍ സഹായിക്കുന്ന സേവനം.
- ctrlq.org/dictation – ഓണ്‍ലൈന്‍ ആയി ശബ്ദം തിരിച്ചറിയാന്‍ ഉള്ള ഒരു സേവനം.
- scr.im – വളരെ സുരക്ഷിതമായി ഇമെയില്‍ ഷെയര്‍ ചെയ്യാനുള്ള ഒരു സേവനം.
- spypig.com – നമ്മള്‍ അയച്ച ഇമെയില്‍ വായിച്ചോ ഇല്ലയോ എന്ന് കണ്ടുപിടിക്കാന്‍ സഹായിക്കുന്ന സേവനം.
- myfonts.com/WhatTheFont – ഒരു ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഫോണ്ട് ഏതാണെന്ന് കണ്ടെത്താനുള്ള ഒരു സേവനം.
- google.com/webfonts – സൗജന്യമായി ഡൌണ്‍ലോഡ് ചെയ്യാവുന്ന ഓപ്പണ്‍സോഴ്സ് ഫോണ്ടുകളുടെ ശേഖരം.
- regex.info – ഒരു ചിത്രത്തില്‍ എന്തെങ്കിലും വിവരങ്ങള്‍ ഒളിപ്പിച്ച് വെച്ചിടുണ്ടോ എന്ന് കണ്ടെത്താന്‍ സഹായിക്കുന്ന വെബ്സൈറ്റ്.
- livestream.com – വെബ്ബ് വഴി ലൈവ് ടെലികാസ്റ്റിംഗ് നടത്താന്‍ സഹായിക്കുന്ന വെബ്സൈറ്റ്.
- iwantmyname.com – നിങ്ങള്‍ക്ക് വേണ്ട ഡൊമൈന്‍ നെയിം ലഭ്യമാണോ എന്ന് കണ്ടുപിടിക്കാന്‍ സഹായിക്കുന്ന ഒരു വെബ്സൈറ്റ്.
- homestyler.com – നിങ്ങളുടെ വീടിന്റെ മോഡല്‍ ത്രീ ഡിയില്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന വെബ്സൈറ്റ്.
- join.me – നിങ്ങളുടെ ഡെസ്ക്ടോപ്പ് സ്ക്രീന്‍ വെബ്ബ് വഴി ഷെയര്‍ ചെയ്യാന്‍ സഹായിക്കുന്ന സേവനം.
- onlineocr.net – ഓണ്‍ലൈന്‍ OCR ടൂള്‍
- flightstats.com – ഫ്ലൈറ്റ് സ്റ്റാറ്റസ് ചെക്ക് ചെയ്യാന്‍ സഹായിക്കുന്ന വെബ്സൈറ്റ്.
- wetransfer.com – വെബ്ബ് വഴി വലിയ ഫയലുകള്‍ ഷെയര്‍ ചെയ്യാന്‍ സഹായിക്കുന്ന വെബ്സൈറ്റ്.
- hundredzeros.com – സൗജന്യമായി ലഭിക്കുന്ന കിന്റില്‍ ബുക്ക് ഡൌണ്‍ലോഡ് ചെയ്യാന്‍ സഹായിക്കുന്ന വെബ്സൈറ്റ്.
- polishmywriting.com – നിങ്ങള്‍ നല്‍കുന്ന ഇംഗ്ലീഷ് ടെക്സ്റ്റിലെ സ്പെല്ലിംഗ് അല്ലെങ്കില്‍ ഗ്രാമര്‍ തെറ്റുകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന വെബ്സൈറ്റ്.
- marker.to – വളരെ എളുപ്പത്തില്‍ ഒരു വെബ്ബ് പേജിലെ ടെക്സ്റ്റ് ഹൈലൈറ്റ് ചെയ്യ്ത് ഷെയര്‍ ചെയ്യാന്‍ സഹായിക്കുന്ന സേവനം.
- typewith.me – ഒരേസമയം കുറെ ആളുകളുമായി പങ്കുവെച്ച്കൊണ്ട് ഒരു ഡോകുമെന്റില്‍ വര്‍ക്ക് ചെയ്യാന്‍ സഹായിക്കുന്ന സേവനം.
- whichdateworks.com – ഒരു പരിപാടി നടത്തേണ്ട അനുയോജ്യമായ തീയ്യതി കണ്ടെത്താന്‍ സഹായിക്കുന്ന സേവനം.
- gtmetrix.com – നിങ്ങളുടെ വെബ്സൈറ്റിന്റെ പെര്‍ഫോമന്‍സ് അളക്കാന്‍ ഉള്ള ഒരു ഓണ്‍ലൈന്‍ സേവനം.
- imo.im – ഈ വെബ്സൈറ്റ് വഴി നിങ്ങള്‍ക്ക് സ്കൈപ്പ്, ജിമെയില്‍, ഫെയ്സ്ബുക്ക് എന്നീ അക്കൗണ്ടുകളിലെ കൂട്ടുകാരുമായി ഒരേ സമയം ചാറ്റ് ചെയ്യാം.
- similarsites.com – നിങ്ങള്‍ക്ക് ഇഷ്ടപെട്ട വെബ്സൈറ്റിനോട് സാമ്യമുള്ള വെബ്സൈറ്റുകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന സേവനം.
- whoishostingthis.com – വെബ്സൈറ്റുകളുടെ വെബ്ബ് ഹോസ്റ്റ് കമ്പനി ഏതെന്ന് കണ്ടെത്താന്‍ സഹായിക്കുന്ന സേവനം.
- disposablewebpage.com – സ്വയം നശിക്കുന്ന വെബ്ബ് പേജുകള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന സേവനം.
- zoom.it – ഹൈ റെസലൂഷന്‍ ചിത്രങ്ങള്‍ സൂം ചെയ്യാതെ കാണാന്‍ സഹായിക്കുന്ന വെബ്സൈറ്റ്.
- safeweb.norton.com – ഒരു വെബ്സൈറ്റിന്റെ വിശ്വാസത അളക്കാനുള്ള സേവനം.
- youtube.com/leanback – യുട്യൂബ് ചാനല്‍ ടിവി മോഡില്‍ കാണാന്‍ സഹായിക്കുന്ന വെബ്സൈറ്റ്.
- talltweets.com – 140 അക്ഷരങ്ങളില്‍ കൂടുതല്‍ ഉള്ള ട്വീറ്റുകള്‍ അയക്കാന്‍ സഹായിക്കുന്ന വെബ്സൈറ്റ്.
- mixlr.com – ഓഡിയോ ലൈവ് ആയി ടെലികാസറ്റ് ചെയ്യാന്‍ സഹായിക്കുന്ന വെബ്സൈറ്റ്.