ഡി. പി വേൾഡ് കമ്പനി യു.എ.ഇ ജോലി അവസരങ്ങൾ

ഡി. പി വേൾഡ് കമ്പനി യു.എ.ഇ ജോലി അവസരങ്ങൾ

 


മികവുറ്റ ഭാവിക്ക് മികച്ച ജോലി തന്നെ വേണം. ജോലി കാര്യത്തിലിനി ടെൻഷൻ വേണ്ട മികച്ച ജോലി സമ്പാദിക്കാം യുഎഇ യിൽ. മികച്ച ശമ്പളത്തോട് കൂടിയ  ജോലി ഇനി വെറും സ്വപ്നം മാത്രമാകില്ല. യാഥാർഥ്യമാക്കാൻ താഴെയുള്ള ലിങ്ക് പരിശോധിച്ച്  നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും യോജിച്ച ജോലി തിരഞ്ഞെടുത്ത് ഇന്ന് തന്നെ അപേക്ഷിക്കൂ.


എങ്ങനെ അപേക്ഷിക്കാം?

താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.


ഡി. പി വേൾഡ്

യുണൈറ്റഡ് അറബ് എമിറേറ്റിലെ ദുബായ് ആസ്ഥാനമായുള്ള എമിറാക്കി മൾട്ടിനാഷണൽ ലോജിസ്റ്റിക്സ് കമ്പനിയാണ് ഡി. പി. വേൾഡ്. കാർഗോ ലോജിസ്റ്റിക്ക്സ്, പോർട്ട്‌ ടെർമിനൽ ഓപ്പറേഷൻസ്, മാരിടൈം സർവീസ്, ഫ്രീ ട്രേഡ് സോൺസ് എന്നിവയിൽ സ്പെഷ്യലൈസ് ചെയ്യുന്നു.


ഒഴിവുകൾ

പ്രോഡക്റ്റ് സെയിൽസ് സ്പെഷ്യലിസ്റ്റ്

സീനിയർ പ്രൊജക്റ്റ് എഞ്ചിനീയർ

അഡ്വാൻസ് പ്ലാനർ

സെക്യൂരിറ്റി സിസ്റ്റംസ് &പ്രൊജക്റ്റ്‌ അനലൈസ്

വാച്ച്മാൻ

ഫിറ്റർ

മറൈൻ പ്ലോട്ട് ട്രെയിനീ

എച്. വി. എ. സി മെക്കാനിക്ക്

ഇൻസ്‌പെക്ടർ

പ്രൊജക്റ്റ്‌ മാനേജർ

സീനിയർ മാനേജർ

ക്ലാർക്ക്

ക്ലൌഡ് എഞ്ചിനീയർ

കണ്ടന്റ് സ്പെഷ്യലിസ്റ്റ്

ഡ്രോട്ട്സ് മാൻ

ഹെഡ് ഓഫ് ടെക്‌നിക്കൽ ഓഫ്‌ഷോർ


യോഗ്യത

ബിരുദം/ബിരുദാനന്തരബിരുദം/ പ്രസ്തുത മേഖലയിൽ സർട്ടിഫിക്കേഷൻ

പ്രസ്തുത ജോലിക്ക് വേണ്ട എക്സ്പീരിയൻസ്

എക്സൽ കഴിവുകൾ ഉണ്ടായിരിക്കണം

ലൊക്കേഷൻ : യു. എ. ഇ

Apply Now

KEYWORDS: Insurance , Loans , Mortgage , Credit , Donate , Trading , Software , Transfer , Hosting , Claim , Conference , Recovery , Mortgage , Technology News World Malayalam , Technology , Tech , App , Mobile , Applications , Computer , Internet