ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിലേക്ക് റിക്രൂട്ട്‌മെന്റ്

ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിലേക്ക് റിക്രൂട്ട്‌മെന്റ്

 


ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിലേക്ക് 23 പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു (Ministry of Defence Recruitment).


സിവിലിയന്‍ മോട്ടോര്‍ ഡ്രൈവര്‍ (ഓര്‍ഡിനറി ഗ്രേഡ്)-5

വെഹിക്കിള്‍ മെക്കാനിക്ക്-1

ക്ലീനര്‍-1

ഫയര്‍മാന്‍-14

മസ്ദൂര്‍-2

എന്നിങ്ങനെയാണ് ഒഴിവുകള്‍


യോഗ്യതകള്‍

പത്താം ക്ലാസ് പാസായവരാണ് അപേക്ഷിക്കേണ്ടത്. മോട്ടോര്‍ ഡ്രൈവര്‍ ഒഴികെയുള്ള പോസ്റ്റുകളില്‍ 18 മുതല്‍ 25 വയസുവരെയാണ് പ്രായപരിധി


മോട്ടോര്‍ ഡ്രൈവര്‍ തസ്തികയ്ക്ക് 18 മുതല്‍ 27 വയസുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം.


തെരഞ്ഞെടുപ്പ് എങ്ങനെ?

എഴുത്തു പരീക്ഷയും കായികക്ഷമത പരീക്ഷയും കൂടാതെ പ്രാക്ടിക്കല്‍ പരീക്ഷയും ഉണ്ടാകും. എഴുത്ത് പരീക്ഷയില്‍ വിജയിച്ചവര്‍ക്കു മാത്രമേ കായികക്ഷമതാ പരീക്ഷയും പ്രാക്ടിക്കല്‍ പരീക്ഷയും ഉണ്ടാവുകയുള്ളു.


അപേക്ഷ ഫോം പൂരിപ്പിച്ച് യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളോടൊപ്പം Commanding Officer 5171 ASC Bn (MT) Pin: 905171 C/O 56 APO. എന്ന വിലാസത്തില്‍ രജിസ്ട്രേഡ് പോസ്റ്റായോ, സാധാരണ പോസ്റ്റായോ,സ്പീഡ് പോസ്റ്റായോ അയക്കുക. അപേക്ഷ ഫോറം ഈ ലിങ്കിലൂടെ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്:

 Click Here.


ഒഫീഷ്യൽ വെബ്സൈറ്റ്: Click Here.

Ministry of Defence Recruitment :  Click Here.

KEYWORDS: Insurance , Loans , Mortgage , Credit , Donate , Trading , Software , Transfer , Hosting , Claim , Conference , Recovery , Mortgage , Technology News World Malayalam , Technology , Tech , App , Mobile , Applications , Computer , Internet