പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, ഇന്ത്യാ ഗവൺമെന്റിന്റെ വൈദ്യുതി മന്ത്രാലയത്തിന് കീഴിൽ വരുന്ന ഒരു മഹാരത്‌ന സംരംഭമാണ്. അതിന്റെ ദക്ഷിണ മേഖല- II-ലേക്ക് ഒരു വർഷത്തേക്ക് അപ്പ്രെന്റിസ്ഷിപ്നുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു.
അപ്പ്രെന്റിസ്ഷിപ്നുള്ള തസ്തികകൾ
ഡിപ്ലോമ ഇലക്ട്രിക്കൽ & സിവിൽ
ഗ്രാടുയേറ്റ് ഇലക്ട്രിക്കൽ & സിവിൽ
സെക്രട്ടേറിയൽ അസ്സിസ്റ്റന്റ്
CSR എക്സിക്യൂട്ടീവ്
എക്സിക്യൂട്ടീവ് ലോ
ഇലക്ട്രിഷ്യൻ
യോഗ്യതകൾ
ഇലക്ട്രിഷ്യൻ ട്രേഡിൽ ITI പാസ്സായിരിക്കണം.
OR
സിവിൽ & ഇലക്ട്രിക്കൽ എഞ്ചിനീറിങ്ങിൽ 3 വർഷ ഡിപ്ലോമ ഉണ്ടായിരിക്കണം.
OR
ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ 4 വർഷ ബി.ഇ./ ബി.ടെക്./ ബി.എസ്.സി (എൻജിനീയർ.)
OR
സോഷ്യൽ വർക്കിൽ 2 വർഷത്തെ ഫുൾ ടൈം കോഴ്സ് പാസ്സായിരിക്കണം.
പൊതു നിർദ്ദേശങ്ങൾ
ഏതെങ്കിലും ഘട്ടത്തിൽ ഉദ്യോഗാർഥികൾ യോഗ്യരല്ല എന്ന് കണ്ടെത്തിയാൽ അവരെ ആയോഗ്യരാക്കുന്നതാണ്.
അപൂർണ്ണമായ അപേക്ഷയോ ശരിയായ രേഖകളില്ലാതെ സമർപ്പിച്ച അപേക്ഷകളോ ഒരു അറിയിപ്പും കൂടാതെ ചുരുക്കത്തിൽ നിരസിക്കപ്പെടും.
അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന മാർക്ക് ഷീറ്റിൽ അന്തിമ പരീക്ഷയിലെ ഫലപ്രഖ്യാപന തീയതിയും മാർക്കിന്റെ ശതമാനവും ഉൾപ്പെടുത്തിയിരിക്കണം.
അപേക്ഷ അയക്കേണ്ട അവസാന ഡേറ്റ് : 31/07/2022
ഔദ്യോഗിക അറിയിപ്പ് : Click Here