എഡ്യു-ടെക് അപ്പായ 90+ ന്റെ 300 ഓളം ജോലി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
അഡ്മിഷൻ ഓഫീസർ തസ്തികയിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. 35 വയസ്സിൽ താഴെയുള്ള യുവതികൾക്ക് മാത്രമാണ് അവസരം. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷകൾ അയക്കാവുന്നതാണ്. താല്പര്യമുള്ളവർ അവരുടെ ബയോഡേറ്റ- 7558899222 എന്ന നമ്പറിലേയ്ക്ക് വാട്സാപ്പ്