വാട്സാപ്പിൽ മെസേജ് ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ സമയപരിധി വീണ്ടും കൂട്ടി !! Delete for everyone time increased again

വാട്സാപ്പിൽ മെസേജ് ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ സമയപരിധി വീണ്ടും കൂട്ടി !! Delete for everyone time increased again

 

പോസ്റ്റ് ചെയ്ത സന്ദേശം രണ്ടു ദിവസത്തിനു ശേഷവും ഡിലീറ്റു ചെയ്യാവുന്ന ഫീച്ചറുമായി വാട്സാപ്. 'ഡിലീറ്റ് ഫോര്‍ എവരിവണ്‍' എന്ന ഫീച്ചറിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. 



നാൾവഴികൾ:


* മുൻപ്, ഒരാൾ മറ്റൊരാൾക്ക് അയച്ച സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാൻ കഴിയുമായിരുന്നില്ല. 



*ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചര്‍ 2018 ല്‍ ആണ് അവതരിപ്പിക്കുന്നത്. തുടക്കത്തില്‍ 7 മിനിറ്റായിരുന്നു സമയപരിധി. 


ഒരാള്‍ ഇട്ട മെസേജ് അതു ലഭിച്ചയാളുടെ ഇന്‍ബോക്‌സില്‍നിന്നും സ്വന്തം ഇന്‍ബോക്‌സില്‍ നിന്നും ഡിലീറ്റു ചെയ്യാന്‍ ഉള്ള അനുമതി ആയിരുന്നു ഇത്. 


അറിയാതെയും മറ്റും പോസ്റ്റു ചെയ്യപ്പെടുന്ന സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ഇതു സഹായകമായിരുന്നു.



* പിന്നീട്, സന്ദേശം ഡിലീറ്റു ചെയ്യാനുള്ള സമയപരിധി 1 മണിക്കൂര്‍ 8 മിനിറ്റും 16 സെക്കന്‍ഡും ആയി നീട്ടി. 



അതാണ് ഇപ്പോൾ‌ വീണ്ടും നീട്ടിയത്. പുതിയ സമയപരിധി 2 ദിവസവും 12 മണിക്കൂറും ആണ്. 


വാട്സ്ആപ് അപ്ഡേറ്റ് ചെയ്തവർക്ക് ഇത് ലഭ്യമാണ്.


നിങ്ങളുടെ വാട്സ്ആപ് അപ്ഡേറ്റ്


ചെയ്യാൻ ഇവിടെ ടാപ്പ് ചെയ്യുക:

KEYWORDS: Insurance , Loans , Mortgage , Credit , Donate , Trading , Software , Transfer , Hosting , Claim , Conference , Recovery , Mortgage , Technology News World Malayalam , Technology , Tech , App , Mobile , Applications , Computer , Internet