Free Online Digital Marketing Training : സൗജന്യ ഓൺലൈൻ ഡിജിറ്റൽ മാർക്കറ്റിംഗ് പരിശീലനം. നിങ്ങളുടെ സീറ്റുകൾ ഇന്ന് തന്നെ ബുക്ക് ചെയ്യൂ
കമ്പനിയുടെ പേര് : യുദ്ധ്യ ഇൻഫോ സൊല്യൂഷൻസ്
ഒരു മലയാളം ഇ ലേണിംഗ് പ്ലാറ്റ്ഫോം ആണ് യുദ്ധ്യ. വിദ്യാർഥികൾ, ഫ്രീ ലാൻസർസ്, സംരംഭകർ എന്നിവരെ ഉദ്ദേശിച്ചാണ് കമ്പനിയുടെ കോഴ്സുകൾ തയ്യാറാക്കുന്നത്. ഐ. ടി സെക്ടറിൽ ഒരു ബിസിനസ് സ്വപ്നം കാണുന്നവർക്ക് വേണ്ട എല്ലാം യുദ്ധ്യ കവർ ചെയ്യുന്നു. ആർക്കും കോഴ്സിൽ ചേർന്ന് എളുപ്പം പഠിക്കാം.
യുദ്ധ്യയുടെ കോഴ്സ് നിങ്ങൾ പൂർത്തിയാക്കുകയാണെങ്കിൽ ഈ മേഖലയിൽ നിങ്ങൾക്ക് ഒരു എക്സ്പെർട്ട് ആയി മാറാൻ സാധിക്കും.
+2 ആണ് ബേസിക് യോഗ്യത, മൊത്തം 15 വേക്കൻസികളാണ് ഉള്ളത്.
Company Website : Click Here
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
Hightlight : Free Online Digital Marketing Training