ഇൻഫോർമേഷൻ ടെക്നോളജി ഡിപാർട്ട്‌മെൻ്റിൽ ഷോർട്ട് സർവീസ് കമ്മീഷൻ റിക്രൂട്ട്മെൻ്റ് നടത്തുന്നു. 50 ഒഴിവുകൾ ആണ് ആകെ ഉള്ളത്. ആഗസ്റ്റ് 05 മുതൽ 15 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള സമയം.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. അപേക്ഷ ഫീസ് ഇല്ല. അപേക്ഷകൻ 1997 ജൂലായ് 2 നും 2003 ജനുവരി 01 ന് ഇടയിൽ ജനിച്ചവര് ആയിരിക്കണം.
വിദ്യാഭ്യാസ യോഗ്യത
അപേക്ഷകന് M.SC / B.Tech/ M.Tech (CS/ IT) OR MCA with BCA/ B.Sc (CS/ IT) എന്നിവയിൽ ഏതെങ്കിലും ബിരുദം ഉണ്ടാകണം.
സെലക്ഷൻ പ്രൊസസ്സ്
അപേക്ഷകരിൽ നിന്നും അപേക്ഷകരെ ഷോർട്ട് ലിസ്റ്റ് ചെയ്യും.
എസ്.എസ്.ബി ഇൻ്റർവ്യൂ
മെഡിക്കൽ എക്സാമിനേഷൻ
ഒഫിഷ്യൽ നോട്ടിഫിക്കേഷൻ ലഭിക്കാനായി : Click Here
അപേക്ഷകൾ സമർപ്പിക്കാൻ: Click Here