സൗജന്യ ഗ്യാസ് സിലിണ്ടർ ലഭിക്കാനായായി ചെയ്യേണ്ട കാര്യങ്ങൾ

സൗജന്യ ഗ്യാസ് സിലിണ്ടർ ലഭിക്കാനായായി ചെയ്യേണ്ട കാര്യങ്ങൾ

 


കോവിഡ് പശ്ചാത്തലത്തിൽ സാധാരണക്കാർക് നിരവധി ഇളവുകൾ സർക്കാർ,സർക്കാരിതര പദ്ധതികൾ വഴി ലഭിച്ചിരുന്നു.അത്തരത്തിൽ ഒന്നായിരുന്നു പ്രധാനമന്ത്രി ഉജ്വൽ യോജന വഴി സാധാരണക്കാരായ പാവപ്പെട്ട ആളുകൾക്ക് സൗജന്യ പാചക വാതക സിലിണ്ടറുകൾ ലഭ്യമാകുന്ന പദ്ധതി.പാചക വാതക സബ്സിഡിയോടൊപ്പം,സൗജന്യ ഗ്യാസ് സിലിണ്ടർ മൂന്ന് മാസത്തേക്ക് ലഭിക്കുന്നതായിരുന്നു പദ്ധതി.ഇന്ത്യൻ ഓയിൽ,എച് പി,ഭാരത് ഗ്യാസ് തുടങ്ങി ഏതു കമ്പനിയുടെ പാചക വാതക കമ്പനിയുടെയും പാചക വാതക സിലിണ്ടറുകൾ പ്രധാനമന്ത്രി ഉജ്വൽ യോജന വഴി സൗജന്യമായി ലഭിക്കുന്ന സാഹചര്യം നിലവിലുണ്ടായിരുന്നു.

Read more:
നിലവിൽ ഉജ്വല യോജനയുടെ അപേക്ഷകൾ ഇപ്പോഴും സ്വീകരിക്കപ്പെടുന്നുണ്ട്.25 കോടിയോളം വരുന്ന പാചക വാതക ഗുണഭോക്താക്കളിൽ 8 കോടിയോളം ആളുകളും ഉജ്വൽ യോജനയുടെ സഹായം കൈപ്പറ്റിയവർ ആണ്.ഉജ്വൽ യോജനയുടെ അപേക്ഷ ഫോമുകൾ സ്വീകരിക്കുന്ന ഗ്യാസ് ഏജൻസികൾ നമ്മുടെ സമീപത്ത് പ്രവർത്തിക്കുന്നുണ്ടോ എന്നറിയാനുള്ള പട്ടിക ലഭിക്കാനായി ഇന്ത്യൻ ഓയിൽ ഏജൻസിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഹിന്ദുസ്ഥാൻ പെട്രോളിയം ഏജൻസിൽ ലഭിക്കാൻ ഇവിടെ 
ഭാരത് ഗ്യാസ്ഏജൻസിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഒപ്പം പ്രധാനമന്ത്രി ഉജ്വല യോജനയുടെ 
അപേക്ഷ ഫോമും ഇവിടെ ലഭിക്കുന്നതാണ്. എന്നാല് ശ്രദ്ധിക്കേണ്ട കാര്യം ആ ഏജൻസികളിൽ വിളിച്ച് അന്വേഷിച്ച് അപേക്ഷ സ്വീകരിക്കുന്നുണ്ട് എന്ന് ഉറപ്പാക്കിയ ശേഷം മാത്രം പോകുക.
കാരണം പല ഏജൻസിലും ഇപ്പോൾ അപേക്ഷകൾ സ്വീകരിക്കുന്നില്ല എന്ന വാർത്തകളും ഉണ്ട്.ബി പി എൽ,എ എ വൈ കാർഡ് ഉടമകൾക്ക് ആണ് നിലവിൽ ഈ സഹായത്തിനായി അപേക്ഷിക്കാൻ സാധിക്കുക.ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ നിർദേശങ്ങളെ എന്നിവ കമന്റ് ബോക്സിലൂടെ അറിയിക്കുക.

KEYWORDS: Insurance , Loans , Mortgage , Credit , Donate , Trading , Software , Transfer , Hosting , Claim , Conference , Recovery , Mortgage , Technology News World Malayalam , Technology , Tech , App , Mobile , Applications , Computer , Internet