HomeClaim സ്കൂളിന് നാളെ അവധി: കണ്ണൂർ ജില്ലയിലെ ആറളം ഫാം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിന് നാളെ അവധി Admin -9:10:00 PM കണ്ണൂർ ജില്ലയിലെ ആറളം ഫാം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിന് നാളെ അവധികാട്ടാനകളുടെ ശല്യം വർദ്ധിച്ച സാഹചര്യത്തിൽ നാളെ (18-07-2022) ആറളം ഫാം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിന് അവധിയായിരിക്കുമെന്ന് ഹെഡ് മാസ്റ്റർ അറിയിച്ചു.