ഇന്ത്യൻ പോസ്റ്റിൽ നിരവധി അവസരങ്ങൾ | Opportunities in India Post

ഇന്ത്യൻ പോസ്റ്റിൽ നിരവധി അവസരങ്ങൾ | Opportunities in India Post

 


സ്കിൽഡ് ആർട്ടിസാൻ എന്ന പോസ്റ്റിലേക്ക് ഇന്ത്യൻ പോസ്റ്റ് അപേക്ഷ ക്ഷണിച്ചു. 2022 ആഗസ്റ്റ് 01 ന് 17.00 മണി വരെയാണ് അപേക്ഷ സമർപ്പിക്കാൻ അവസരം. 18 മുതൽ 30 വയസ് വരെയുള്ളവർക്കാണ് അവസരം.


വിദ്യാഭ്യാസ യോഗ്യത

പ്രസ്തുത മേഖലയിൽ ഗവൺമെൻ്റ് അംഗീകൃത ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുമുള്ള സർട്ടിഫിക്കറ്റ് അല്ലെങ്കിൽ 8 – ആം ക്ലാസ് ഒപ്പം പ്രസ്തുത മേഖലയിൽ ഒരു വർഷം എങ്കിലുമുള്ള പരിചയം.


M.V മെക്കാനിക്  പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവർക്ക് HMV ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം.


പ്രായപരിധി

ജനറൽ വിഭാഗത്തിന് 01.07.2021 ന് 18 – 30 വയസ് ആയിരിക്കണം. EWS വിഭാഗത്തിന് 40 വയസ് വരെയും അവസരമുണ്ട്.


വേതനം : 19900/- മുതൽ 63200/- വരെയാണ് 


എങ്ങനെ അപേക്ഷിക്കാം

ഓരോ പോസ്റ്റിലേക്കുമുള്ള അപേക്ഷകൾ വ്യത്യസ്ത അപേക്ഷ ആയിട്ടാണ് അയക്കേണ്ടത്. അപേക്ഷ അയക്കുന്ന കവറിനു മുകളിൽ ഏത് പോസ്റ്റിലേക്കുള്ള അപേക്ഷ ആണ് എന്ന് കൃത്യമായി കാണിച്ചിരിക്കണം.


 “The Manager, Mail Motor Service, Goods shed Road, Coimbatore – 641001”


എന്ന അഡ്രസിൽ ആണ് അപേക്ഷ അയക്കേണ്ടത്ത്. സ്പീഡ് പോസ്റ്റ് അല്ലെങ്കിൽ രജിസ്ട്രേഡ് ആയിട്ടാണ് അപേക്ഷ അയക്കേണ്ടത്. മറ്റ് ഏതെങ്കിലും മാർഗത്തിൽ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.


അവസാന തീയതി

01.08.2022, 17.00 മണി വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസരം.


അപൂർണ്ണമായതും നിർദ്ദിഷ്ട സർട്ടിഫിക്കറ്റുകളുടെ കോപ്പി ഇല്ലാത്തതുമായ അപേക്ഷകൾ പരിഗണിക്കുന്നതല്ല. സർട്ടിഫിക്കറ്റുകളിൽ കൃത്യമായി സെൽഫ് അറ്റസ്റ്റ് ചെയ്തിരിക്കണം


 ഈ ലിങ്കിലൂടെ അപേക്ഷാഫോം ഡൗൺലോഡ് ചെയ്യാം: Click Here

KEYWORDS: Insurance , Loans , Mortgage , Credit , Donate , Trading , Software , Transfer , Hosting , Claim , Conference , Recovery , Mortgage , Technology News World Malayalam , Technology , Tech , App , Mobile , Applications , Computer , Internet