ഡൽഹി പോലീസിൽ അവസരം | Delhi Police Recruitment

ഡൽഹി പോലീസിൽ അവസരം | Delhi Police Recruitment

 


ഡൽഹി പോലീസിൽ ഹെഡ് കോൺസ്റ്റബിൾ പോസ്റ്റിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു.


ജൂലൈ 29 വരെയാണ് അപേക്ഷകൾ സമർപ്പിക്കാനുള്ള സമയം. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ആകെ 857 ഒഴിവുകളാണ് ഉള്ളത്. ഇതിൽ 573 പോസ്റ്റ് പുരുഷന്മാർക്കും 284 പോസ്റ്റ് സ്ത്രീകൾക്കും ആണ്. 


വേതനം

23,500 മുതൽ 81,100 വരെയാണ് വേതനം


യോഗ്യത

അപേക്ഷകർ ഇന്ത്യൻ പൗരത്വം ഉളളവർ ആയിരിക്കണം


സയൻസ്, മാത്തമാറ്റിക്സ് വിഷയത്തോടെ അംഗീകൃത ബോർഡിൽ നിന്നും പ്ലസ് ടൂ പാസ് ആയിരിക്കണം.


അല്ലെങ്കിൽ മെക്കാനിക് കം ഓപ്പറേറ്റർ ഇലക്ട്രോണിക് കമ്യൂണിക്കേഷൻ സിസ്റ്റത്തിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.


കമ്പ്യൂട്ടർ ഓപ്പറേഷനിൽ പരിചയം ഉണ്ടായിരിക്കണം. (ഇംഗ്ലീഷ് വേർഡ് പ്രോസസ്സിംഗ് സ്പീഡ് 1000 കീ – 15മിനുട്ട് ടെസ്റ്റ് ഉണ്ടായിരിക്കണം.


മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസ് ഉണ്ടായിരിക്കണം.


പ്രായ പരിധി

അപേക്ഷകൻ 1-7-2022 യിൽ 18-27 വയസ്സ് പൂർത്തിയായവർ ആയിരിക്കണം. 1995 ജൂലൈ 2 നും 2004 ജൂലൈ 1 നും മധ്യേ ജനിച്ചവർ ആയിരിക്കണം.


സംവരണ വിഭാഗങ്ങൾക്ക് പ്രായത്തിൽ ഇളവുണ്ട്.


എൻ.സി.സി, ഡിഗ്രി, പിജി സർട്ടിഫിക്കറ്റ് ഉള്ളവർക്ക് ബോണസ് മാർക്ക് ലഭിക്കുന്നതാണ്.


അപേക്ഷാ ഫീസ്

അപേക്ഷ ഫീസ് 100 രൂപയാണ്. ക്രെഡിറ്റ് കാർഡ്,നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് പൈസ അടക്കാൻ സാധിക്കും. വനിതകൾ,എസ്.സി/ എസ്.ടീ/ വിമുക്ത ഭടന്മാർ എന്നീ വിഭാഗത്തിൽ ഉള്ളവർക്ക് അപേക്ഷ ഫീസില്ല.


സെലക്ഷൻ പ്രൊസസ്സ്

100 മാർക്കിൻ്റെ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ


ഫിസിക്കൽ മെഷർമെൻ്റ് ടെസ്റ്റ്


കായികക്ഷമത പരീക്ഷ


ട്രേഡ് ടെസ്റ്റ്


കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങൾ

തിരുവനന്തപുരം


കൊല്ലം


കോട്ടയം


എറണാകുളം


തൃശൂർ


കണ്ണൂർ


കോഴിക്കോട്ഈ ലിങ്കിലൂടെ അപേക്ഷിക്കാം: Click Here

KEYWORDS: Insurance , Loans , Mortgage , Credit , Donate , Trading , Software , Transfer , Hosting , Claim , Conference , Recovery , Mortgage , Technology News World Malayalam , Technology , Tech , App , Mobile , Applications , Computer , Internet