ഈ ആപ്പ് യുഎഇ, സൗദി, ഖത്തർ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ മികച്ച തൊഴിലുകൾ കണ്ടെത്താൻ നിങ്ങളെ സഹായിക്കുന്നു 10000 ലത്തിലത്തികം ജോലികൾ ഈ ആപ്പിൽ നിങ്ങൾക്ക് കാണാൻ സാധിക്കും.
ജോലി അന്വേഷിക്കുന്നവർക്ക് വളരെ അധികം ഉപകാരപ്പെടുന്ന രീതിയിൽ ആണ് ഈ ആപ്പിൻ്റെ നിർമിതി.അത്കൊണ്ട് തന്നെ പല ജോികളിലും പെട്ടെന്ന് കണ്ടെത്താൻ ആപ്പ് ഉപയോഗിച്ച് സാധിക്കും.
ആപ്പിൻ്റെ മേന്മകൾ :-
1- യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ), സൗദി അറേബ്യ (കെഎസ്‌എ), ഖത്തർ, ഒമാൻ, ബഹ്‌റൈൻ, കുവൈറ്റ് എന്നിവിടങ്ങളിലെ ജോലികൾ കണ്ടെത്താൻ വളരെ എളുപ്പത്തിൽ സാധിക്കുന്നു.
2- എല്ലാ വിധ വ്യവസായ തൊഴിൽ വിഭാഗങ്ങളിലുമുള്ള തൊഴിൽ ലിസ്റ്റിംഗുകൾ ലഭ്യമാക്കുന്നു.
3- ഏറ്റവും പുതിയ തൊഴിൽ അവസരങ്ങളെയും തൊഴിലുടമ സന്ദേശങ്ങളെയും പെട്ടെന്ന് notification നൽകുന്നു.
ഈ ആപ്പിൻ്റെ പ്രധാന ഫീചെയ്സ് :-
1 - Search Jobs:-
- Search by job title and location.
- Filter job searches by role, industry and seniority.
- Shortlist favorite job vacancies to apply later.
- Share jobs via email or social networks.
2 - Create your profile:-
- Register/Login with Facebook or Email .
- Provide your career preferences.
- Update employment details anytime, anywhere.
3 - Get recommended jobs:-
- Personalized job recommendations based on your profile and preferences.
- View jobs related to the one you like.
- Receive timely job alerts about the latest hot job vacancies.
4 - Easy job applications:-
- Apply for jobs in seconds.
- Track the status of your job applications .
- View detailed insights on every active job application.
5 - Employer activities:-
- View how many employers/recruiters showed interest in you.
- Communicate with employers/recruiters who have indeed shortlisted you to hire.
ഈ ആപ്പിൽ ലഭ്യമാകുന്ന മറ്റു കാര്യങ്ങൾ:-
- Free Resume/CV builder.
- Free CV review by an expert.
- Professional CV writing service.
- Salary calculator.
- Online courses.
- Latest job market trends