പ്രവാസികൾക്ക് നാട്ടിലേക്ക് സൗജന്യമായി വിളിക്കാം...

പ്രവാസികൾക്ക് നാട്ടിലേക്ക് സൗജന്യമായി വിളിക്കാം...

 പ്രവാസികൾക്ക് ഇനി എപ്പോൾ വേണമെങ്കിലും വീട്ടിലേക്ക് സൗജന്യമായി വിളിക്കാം. അതിനായി ഇതാ ഒരു പുതിയ ആപ്പ്, അത് അബുദാബിയിൽ ഇപ്പോൾ പുറത്തിറങ്ങി. തവാസൽ സൂപ്പർ ആപ്പ് എന്നാണ് അതിന്റെ പേര് (പ്രവാസികൾക്കുള്ള സൗജന്യ കോളിംഗ് ആപ്പ്).



 തവാസൽ സൂപ്പർ ആപ്പിന്റെ പ്രയോജനങ്ങൾ

ഒരേ സമയം ഒന്നിലധികം ആളുകളുമായി സംവദിക്കാൻ സാധിക്കും.

ഒരു മൾട്ടി പർപ്പസ് മെസഞ്ചർ സേവനവും ലഭ്യമാണ്.

വിവിധ പ്രവർത്തനങ്ങൾ നൽകുന്ന ഏഴ് മിനി ആപ്ലിക്കേഷനുകൾ കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

ദൃശ്യങ്ങൾ, ശബ്ദ സന്ദേശങ്ങൾ, ചിത്രങ്ങൾ എന്നിവ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കാനും ആശയവിനിമയം നടത്താനും കഴിയും.

നിങ്ങൾക്ക് സ്വന്തമായി പാസ്‌വേഡ് സജ്ജമാക്കാനും അക്കൗണ്ട് സുരക്ഷിതമാക്കാനും കഴിയും.


താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ആപ്പ് ഡൗൺലോഡ് ചെയ്യാം

.

Download- Android

Download-iOS

KEYWORDS: Insurance , Loans , Mortgage , Credit , Donate , Trading , Software , Transfer , Hosting , Claim , Conference , Recovery , Mortgage , Technology News World Malayalam , Technology , Tech , App , Mobile , Applications , Computer , Internet