നിങ്ങൾ സൗദി സന്ദർശിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ നിങ്ങൾക്ക്‌ ഈ ആപ്പ് വളരെ ഉപകാരപ്പെടും.

നിങ്ങൾ സൗദി സന്ദർശിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ നിങ്ങൾക്ക്‌ ഈ ആപ്പ് വളരെ ഉപകാരപ്പെടും.

 


ലോകം മുഴുവൻ ഇന്ന് സഞ്ചാര താൽപര്യമുള്ളവർ ആയതിനാൽ ഒരുപാട് ആപ്പുകൾ ഇന്ന് ഒരു ടൂറിസ്റ്റ് ഗൈഡ് പോലെ പ്രവർത്തിക്കുന്നുണ്ട് . അതിൽ ഉൾപ്പെടുന്ന ഒരു കിടിലൻ ആപ്പാണ് Visit Saudi എന്ന ഇൗ ആപ്പ്. തീർച്ചയായും നിങ്ങൾക്ക് ഇത് വളരെ അധികം ഉപകാരപ്രദമാകും എന്നുള്ളത് തീർച്ച. 

ഈ ഗൈഡ് വിനോദസഞ്ചാരികൾക്ക് നിരവധി സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു. അത് പോലെ സൗദിയിലെ ഓരോ വ്യക്തികൾക്കും വളരെ ഉപകാരപ്പെടും. 


മനുഷ്യ സമൂഹത്തിന്റെ ഇൗ ഡിജിറ്റൽ യുഗത്തിലേക്ക് വളരെ സവിശേഷതകൾ ഉൾക്കൊള്ളുന്ന ഒരു ആപ്പ് കടന്നു വന്നിരിക്കുകയാണ്.ഇതിൽ ഒരു പാട് പ്രത്യകതൾ സജ്ജീകരിച്ചിട്ടുണ്ട് . നമുക്ക് സൗദിയിൽ എവിടെ യാണെങ്കിലും ആ സ്ഥലത്തുള്ള എല്ലാ വിധ കാര്യങ്ങളും ഇൗ ആപ്പ് അറിയിച്ച് തരും. ഒരു യാത്ര ചെയ്യുന്നയാൾ അറിയേണ്ട സൗദിയിലെ കര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ആപ്പാണിത്‌.


ഹോട്ടൽ ബുക്കിംഗ്, ഫ്ലൈറ്റ് റിസർവേഷൻ, അപ്‌ഡേറ്റ് ചെയ്‌ത ഇവന്റ് ഗൈഡ്, കൂടാതെ എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ കഴിയുന്ന ടൂറിസം സ്ഥലങ്ങളുടെ ഭൂപടങ്ങൾ എന്നിവ പോലുള്ള നിരവധി ടൂറിസ്റ്റ് സേവനങ്ങൾ ഇൗ ആപ്പിൽ ലഭ്യമാണ്. അതിന് പുറമെ ടൂറിസം സൈറ്റുകൾ, റെസ്റ്റോറന്റുകൾ, ഷോപ്പിംഗ് മാളുകൾ, തീം പാർക്കുകൾ, ഹോട്ടലുകൾ, ബീച്ചുകൾ, മ്യൂസിയങ്ങൾ, പൂന്തോട്ടങ്ങൾ എന്നിവയ്‌ക്കെല്ലാം ഫോട്ടോകൾ ഉൾപ്പെടുത്തിയുള്ള ഒരു ടൂറിസ്റ്റ് ഗൈഡായി ആപ്പ് പ്രവർത്തിക്കുന്നു. സൗദി ടൂറിസം അതോറിറ്റിയുടെ മേൽനോട്ടത്തിലുള്ള ഔദ്യോഗിക പ്ലാറ്റ്‌ഫോമാണിത്. ആയതിനാൽ തന്നെ ഇത് വളരെ അധികം ഉപകാരപ്പെടുന്ന ഒരു ആപ്പായിരിക്കും.


 ഈ ആപ്പിന്റെ പ്രത്യേകതകൾ:


- സൗദി അറേബ്യയിലെ പല സ്ഥലങ്ങളും നിങ്ങൾക്ക് വിരൽ തുമ്പിൽ എത്തിച്ച് തരുന്നു.

- വഴികൾ കണ്ടെത്താൻ നിങ്ങളെ വളരെ അധികം സഹായിക്കുന്നു.

- ഒട്ടുമിക്ക സ്ഥലങ്ങളുടെയും വിവരങ്ങളും ഫോട്ടോകളും ലഭിക്കുന്നു.

- നിങ്ങളുടെ സമയം ലാഭിക്കാൻ നിങ്ങളെ സഹായിക്കുന്നു.

- ലോകത്തിന്റെ ഏത് കോണിൽ നിന്നും നിങ്ങൾക്ക് ഇൗ ആപ്പ് ഉപയോഗിക്കാവുന്നതാണ്.


- ടൂറിസം സൈറ്റുകൾ, റെസ്റ്റോറന്റുകൾ, ഷോപ്പിംഗ് മാളുകൾ, തീം പാർക്കുകൾ, ഹോട്ടലുകൾ, ബീച്ചുകൾ, മ്യൂസിയങ്ങൾ, പൂന്തോട്ടങ്ങൾ എന്നിവയ്‌ക്കെല്ലാം ഫോട്ടോകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

KEYWORDS: Insurance , Loans , Mortgage , Credit , Donate , Trading , Software , Transfer , Hosting , Claim , Conference , Recovery , Mortgage , Technology News World Malayalam , Technology , Tech , App , Mobile , Applications , Computer , Internet