പഠനത്തിനിടെ മീൻ വിൽപ്പന, ആക്‌സിഡൻറ്റിൽ നട്ടെല്ല് തകർന്ന് കിടപ്പിലായി ; തകർപ്പൻ വർക്ക്ഔട്ട് വീഡിയോയുമായി ഹനാന്റെ ഗംഭീര തിരിച്ചുവരവ്...

പഠനത്തിനിടെ മീൻ വിൽപ്പന, ആക്‌സിഡൻറ്റിൽ നട്ടെല്ല് തകർന്ന് കിടപ്പിലായി ; തകർപ്പൻ വർക്ക്ഔട്ട് വീഡിയോയുമായി ഹനാന്റെ ഗംഭീര തിരിച്ചുവരവ്...

മലയാളി പ്രേക്ഷകർക്ക് പ്രത്യേകിച്ചൊരു ആമുഖത്തിന് ആവശ്യമില്ലാത്ത വ്യക്തിയാണ് ഹനാൻ. പഠനത്തിനിടയിൽ മീൻ കച്ചവടം നടത്തി മുൻപോട്ടു ജീവിതം കൊണ്ടു പോയ പെൺകുട്ടിയായിരുന്നു ഹനാൻ. വാർത്ത മാധ്യമങ്ങളിൽ എല്ലാം നിറഞ്ഞു നിൽക്കുകയും ചെയ്തു.അങ്ങനെയാണ് ഹനാൻ ശ്രദ്ധിക്കപ്പെടുന്നത്. 2018 വർഷത്തെ ഒരു അപകടം താരത്തിന് സംഭവിക്കുകയായിരുന്നു. നട്ടെല്ലിന് ആയിരുന്നു പരിക്കേറ്റത്. തുടർന്ന് ഒരു സർജറി നടക്കുകയും വലിയ രീതിയിലുള്ള മാറ്റങ്ങൾ ഈ സർജറിയിൽ സംഭവിക്കുകയും ചെയ്തിരുന്നു. എഴുന്നേറ്റ് നടക്കുകയാണെങ്കിൽ അതിന് വെറും 10% അവസരം മാത്രമാണ് ഉള്ളത് എന്ന് ഡോക്ടർമാർ വിധിയെഴുതി..


റോഡിലൂടെ നടന്നു പോകുന്ന സമയത്ത് ആ കൊച്ച് തവിടുപൊടിയായി പണ്ട് ഉണ്ടായിരുന്ന പോലെ ഒന്നുമല്ല എന്നൊക്കെ ആളുകൾ പറയുന്നത് കേൾക്കുന്ന സമയത്ത് തനിക്ക് വലിയ തോതിൽ ആയിരുന്നു വിഷമം വന്നിട്ട് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ കാര്യങ്ങൾ ഒക്കെ മാറി മറിഞ്ഞിരിക്കുകയാണ്. ബോഡി ക്രാഫ്റ്റ് ജിമ്മിൽ ആണ് ഇപ്പോൾ ഹനാൻ ജോയിൻ ചെയ്തിരിക്കുന്നത്. രണ്ടുമാസം കൊണ്ട് ആണ് താരം ഇപ്പോൾ തന്റെ ലുക്ക് തന്നെ മാറ്റിയിരിക്കുന്നത്. ലുക്ക്‌ മാറിയ ഹാനന്റെ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ എടുത്തിരിക്കുന്നത് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.


ആദ്യം മുതൽ തന്നെ തന്റെ ജീവിതം കൊണ്ട് നിരവധി ആളുകൾക്ക് പ്രചോദനം നൽകിയ വ്യക്തിയായിരുന്നു ഹനാൻ. വീണ്ടും ഹനാന് അത് ആവർത്തിക്കുകയാണ് എന്നാണ് വീഡിയോയിലൂടെ ആളുകൾ പറഞ്ഞു കൊണ്ടിരിക്കുന്നത്.AnecDot media ഡോട്ട് എന്ന യൂട്യൂബ് ചാനൽ ആണ് ഈ വർക്കൗട്ട് വീഡിയോകൾ എത്തിയിരിക്കുന്നത്. അവർ തന്നെയാണ് വർക്കൗട്ട് ചിത്രങ്ങൾ പകർത്തി എടുക്കുകയും ചെയ്തിരിക്കുന്നത്. ഈ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുന്നത്. ഹനാനെ ആദ്യം മുതൽ തന്നെ പ്രേക്ഷകരു അമ്പരപ്പോടെ നോക്കിക്കണ്ട വ്യക്തിയായിരുന്നു.
ഡോക്ടർമാർ ഉപേക്ഷിച്ചിട്ട് ഉള്ള പലരും ഇത്തരത്തിൽ മാറിയിട്ടുണ്ട്. അതിനുള്ള കാരണം നമ്മൾ അവർക്ക് പ്രചോദനം നൽകുക എന്നതാണ്. ഹനാനെ സംബന്ധിച്ചിടത്തോളം ഒരു പ്രചോദനം ആവശ്യമായിരുന്നു സമയമാണ്. ആരെങ്കിലും ഒന്ന് മോട്ടിവേറ്റ് ചെയ്താൽ മതിയായിരുന്നു. മോട്ടിവേഷൻ കൂടി താൻ നൽകി. അതുകൊണ്ട് തന്നെ ഒരുപാട് മാറ്റം ഹനാന് സംഭവിച്ചിരുന്നു എന്നും പറയുന്നുണ്ട് ട്രെയിനർ. അടിമുടി മാറിയ ലുക്കിൽ പുതിയ ജീവിതത്തിനുവേണ്ടി തയ്യാറെടുക്കുകയാണ് ഹനാൻ. ആശംസകൾ നേർന്ന് ഒപ്പം തന്നെയുണ്ട് പ്രേക്ഷകരും.

KEYWORDS: Insurance , Loans , Mortgage , Credit , Donate , Trading , Software , Transfer , Hosting , Claim , Conference , Recovery , Mortgage , Technology News World Malayalam , Technology , Tech , App , Mobile , Applications , Computer , Internet