കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒഴിവുകള്‍ | Vacancies in Central Govt

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒഴിവുകള്‍ | Vacancies in Central Govt

 

സര്‍ക്കാര്‍ ജോലി തേടുന്നവര്‍ക്ക് നിരനധി അവസരങ്ങളുമായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും(എ.എ.ഐ) നാഷണല്‍ ഹൈവേ അതോറിറ്റിയും(എന്‍ എച്ച് എ ഐ). ഡല്‍ഹി എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ ജൂണിയര്‍ എക്‌സിക്യുട്ടിവ് തസ്തികകളിലേക്കാണ് അവസരങ്ങള്‍.ജൂലൈ 14 ആണ് അവസാനദിവസം (Central sector Jobs).എ.എ.ഐ യുടെ ഔദ്യോഗിക വെബസൈറ്റിലൂടെ അപേക്ഷിക്കാം:Click Here.


നാഷണല്‍ ഹൈവേ അഥോറിറ്റിയില്‍ ഡെപ്യൂട്ടി മാനേജര്‍ തസ്തികകളിലേക്കാണ് ഉദ്യോഗാര്‍ഥികളുടെ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അവസാനതിയതി ജൂലൈ 13 ആണ്.ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം:Click Here.


ചെന്നൈയില്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ അപ്രന്റിസ് തസ്തികയിലേക്ക് റിക്രൂറ്റ് മെന്റ് നടത്തുന്നു.


കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനുമായി: Click Here.
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒഴിവുകള്‍


അസിസ്റ്റന്‍ഡ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍-I, എക്‌സിക്യൂട്ടീവ്, ഹാല്‍വായ്- കം-കുക്ക്, കെയര്‍ടേക്കര്‍, തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ല്‍ നിന്ന് വിജ്ഞാപനം ഡൗണ്‍ലോഡ് ചെയ്യാം:Click Here

KEYWORDS: Insurance , Loans , Mortgage , Credit , Donate , Trading , Software , Transfer , Hosting , Claim , Conference , Recovery , Mortgage , Technology News World Malayalam , Technology , Tech , App , Mobile , Applications , Computer , Internet